ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വളളവും വലയും വിതരണം

പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉൾനാടൻ  മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളവും വലയും 29/06/2026 പള്ളിപ്പാട്   ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്      ശ്രീ  കീച്ചേരിൽ ശ്രീകുമാർ വിതരണ ഉദ്ഘാടനം നടത്തിയ സ്റ്റാന്റിങ് കമ്മിറ്റി ചേർമാന്മാർ  ജനപ്രതിനിധികൾ ഫിഷറീസ്, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു

വളളവും വലയും വിതരണം