ആമുഖം
കീച്ചേരിൽ ശ്രീകുമാർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പള്ളിപ്പാട്
പ്രളയ ദുരന്തങ്ങളും മഹാമാരികളും തുടർച്ചയായി കേരള സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നു. അതിജീവനക്ഷമതയുള്ള ഒരു കേരള സമൂഹം എന്ന മഹത്തായ ലക്ഷ്യം നേടുവാനായി സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ അറിവും ആശയവും അനുഭവവും കൂടി ഉൾപ്പെടുത്തി “നമ്മൾ നമുക്കായി” എന്ന പേരിൽ ഒരു ദുരന്ത നിവാരണ ക്യാമ്പയിൻ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരികയാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ദുരന്തമുഖത്ത് അതിജീവനം സാധ്യമാകൂ എന്ന് 2018-ലെ മഹാപ്രളയവും 2020-ലെ കോവിഡ് മഹാമാരിയും നമ്മെ പഠിപ്പിച്ചിരിക്കുന്നു.
അച്ചൻകോവിലാറിന്റെ തീരത്തുള്ള പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും എല്ലാ വർഷവും നേരിടേണ്ടി വരുന്നു. പ്രളയക്കെടുതികളെയും മഹാമാരികളെയും നേരിടാൻ കൂടുതൽ തയ്യാറെടുപ്പോടെ, ജനപങ്കാളിത്തത്തോടെ തയ്യാറാക്കിയ ഈ ദുരന്ത നിവാരണ പദ്ധതി രേഖ പൊതുജനസമക്ഷം സമർപ്പിക്കുന്നു.
വിശ്വസ്തതയോടെ,
(ഒപ്പ്)
കീച്ചേരിൽ ശ്രീകുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ബ്ലോക്ക് – ഹരിപ്പാട് താലൂക്ക് – കാർത്തികപ്പള്ളി വില്ലേജ് – പള്ളിപ്പാട് ജില്ല – ആലപ്പുഴ
തദ്ദേശ സ്വയംഭരണ സ്ഥാപനം – പൊതുവിവരങ്ങൾ
24,624ആകെ ജനസംഖ്യ
14വാർഡുകൾ
11.70 km²വിസ്തൃതി
4,976ആകെ വീടുകൾ
11,827പുരുഷന്മാർ
12,797സ്ത്രീകൾ
1.1 ഭൂപ്രകൃതിയും അടിസ്ഥാന വിവരങ്ങളും
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പള്ളിപ്പാട്. തെക്ക് ചേപ്പാട് പഞ്ചായത്തും കിഴക്ക് ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളും വടക്ക് വിയ്യാപുരം പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് ഹരിപ്പാട് മുനിസിപ്പാലിറ്റിയുമാണ് അതിരുകൾ. ഓണാട്ടുകരയുടെയും അപ്പർകുട്ടനാടിന്റെയും ഭാഗങ്ങൾ ചേർന്നതാണ് പഞ്ചായത്ത്. അച്ചൻകോവിലാറും അതിന്റെ കൈത്തോടുകളും ഈ പഞ്ചായത്തിലൂടെ ഒഴുകുന്നു. കൃഷിയാണ് പ്രധാന ഉപജീവനമാർഗ്ഗം; അശാസ്ത്രീയമായ നിലം നികത്തലും നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന നിർമ്മാണങ്ങളും വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാക്കുന്നു.
1.2 ചരിത്രം
ഓടനാടിന്റെ (ഓണാട്) അതിർത്തിയിൽ ഉൾപ്പെട്ട സ്ഥലമായിരുന്നു പള്ളിപ്പാട്. പഴയ കാലത്ത് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നതിന്റെ സൂചനയാണ് “പള്ളിപ്പാട്” എന്ന സ്ഥലനാമം എന്ന് കരുതപ്പെടുന്നു. 1816–1820 കാലത്ത് ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ കാർവൻഹാർഡും കോണറും തയ്യാറാക്കിയ സർവേ റിപ്പോർട്ട് പ്രകാരം തിരുവിതാംകൂർ രാജ്യം 17 ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു; അതിലൊന്നായ കാർത്തികപ്പള്ളി ജില്ലയിൽ പള്ളിപ്പാട് ഒരു “പ്രവൃത്തി” ആയിരുന്നു.
1924-ലെ വെള്ളപ്പൊക്കം ഈ പ്രദേശം നേരിട്ട വലിയ ദുരന്തമായിരുന്നു. 2018 ആഗസ്റ്റിലെ മഹാപ്രളയത്തിൽ ഗ്രാമം പൂർണ്ണമായും വെള്ളത്തിനടിയിലായെങ്കിലും ജീവഹാനി ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്. 2014, 2016, 2021, 2025 വർഷങ്ങളിൽ പക്ഷിപ്പനി ഈ പ്രദേശത്ത് താറാവ് കർഷകർക്ക് വലിയ നഷ്ടം വരുത്തി. 2020-ൽ കോവിഡ്-19 മഹാമാരിയെ ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ്മയോടെ ഫലപ്രദമായി പ്രതിരോധിച്ചു.
1.3 ജനസംഖ്യാപരമായ വിവരങ്ങൾ
പട്ടിക 1.1 — ജനസംഖ്യാപരമായ വിവരങ്ങൾ| വിഭാഗം | സ്ത്രീ | പുരുഷൻ | ട്രാൻസ്ജൻഡർ | ആകെ |
|---|
| ജനസംഖ്യ | 12797 | 11827 | 0 | 24624 |
| കുട്ടികൾ (0–6) | 548 | 654 | 0 | 1202 |
| എസ്.സി | 3461 |
| എസ്.ടി | 5 |
സ്രോതസ്സ്: സെൻസസ് ഡാറ്റ 2011, വാർഡ് വിഭജന രേഖ 2011. പഞ്ചായത്തിൽ 51% സ്ത്രീകളും 48% പുരുഷന്മാരുമാണ്.
പട്ടിക 1.2 — തദ്ദേശഭരണ സ്ഥാപനം: പൊതുവിവരങ്ങൾ| ക്രമ നമ്പർ | വാർഡിന്റെ പേര് |
|---|
| 1 | വഴുതാനം |
| 2 | പുന്നക്കാട് |
| 3 | വടക്കേക്കര കിഴക്ക് / കുരീപ്പുറം കൊടുന്തറ |
| 5 | കുരീപ്പുറം |
| 6 | കോട്ടയ്ക്കകം |
| 7 | തെക്കുംമുറി |
| 8 | കോട്ടയ്ക്കകം പടിഞ്ഞാറ് |
| 9 | കോനുമഠം |
| 10 | തെക്കേക്കര കിഴക്ക് |
| 11 | നടുവട്ടം |
| 12 | മരങ്ങാട്ടുവിള |
| 13 | പേരൂർകാട് |
| 14 | നീട്ടൂർ |
1.4 സാമ്പത്തിക സ്ഥിതി വിവരം
| വിഭാഗം | എണ്ണം |
|---|
| ആകെ കുടുംബങ്ങൾ | 16738 |
| എ.എ.വൈ (മഞ്ഞ കാർഡ്) | 224 |
| മുൻഗണനാ ഗ്രൂപ്പ് (പിങ്ക് കാർഡ്) | 894 |
| സബ്സിഡി ഇല്ലാത്തവർ (നീല കാർഡ്) | 3918 |
| എ.പി.എൽ (വെള്ള കാർഡ്) | 1108 |
1.5 ഉപജീവന തൊഴിലുകൾ
| തൊഴിൽ | യൂണിറ്റ് എണ്ണം |
|---|
| കോഴി/താറാവ് വളർത്തൽ | 116 |
| ക്ഷീര കൃഷി (പശു/എരുമ) | 160 |
| പന്നി വളർത്തൽ | 0 |
| ആട് വളർത്തൽ | 89 |
| മറ്റ് വളർത്തുമൃഗങ്ങൾ | 75 |
| മത്സ്യകൃഷി/അലങ്കാര മത്സ്യകൃഷി | 52 |
വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർ
പട്ടിക 1.5 — പ്രധാന തൊഴിലുകൾ| ക്രമ നമ്പർ | പ്രധാന തൊഴിൽ | എണ്ണം | വാർഡുകൾ |
|---|
| 1 | കർഷകർ | 2672 | 1–13 |
| 2 | കർഷക തൊഴിലാളികൾ | 1521 | 1–13 |
| 3 | മത്സ്യബന്ധനത്തിലേർപ്പെടുന്നവർ | 45 | 1–13 |
| 4 | പരമ്പരാഗത തൊഴിലെടുക്കുന്നവർ | 18 | 1–13 |
| 5 | ദിവസ കൂലിക്കാർ | 3890 | 1–13 |
| 6 | അതിഥി അവിദഗ്ധ തൊഴിലാളികൾ | 187 | 1–13 |
| 7 | വ്യാപാരി വ്യവസായികൾ | 21 | 1–13 |
| 8 | നിർമ്മാണ തൊഴിലാളികൾ | 132 | 1–13 |
| 9 | ചെറുകിട കച്ചവടക്കാർ | 237 | 1–13 |
| 10 | ശമ്പള ജോലിക്കാർ – സർക്കാർ | 122 | 1–13 |
| 11 | ശമ്പള ജോലിക്കാർ – സ്വകാര്യം | 159 | 1–13 |
| 12 | പ്രവാസികൾ | 693 | 1–13 |
1.6 വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പട്ടിക 1.8 — വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സർക്കാർ / എയ്ഡഡ് / അൺ-എയ്ഡഡ്)| തരം | സർക്കാർ | എയ്ഡഡ് | അൺ-എയ്ഡഡ് |
|---|
| പ്രൈമറി സ്കൂൾ | 2 | 3 | 0 |
| യു.പി | 1 | 0 | 0 |
| ഹൈസ്കൂൾ | 0 | 1 | 2 |
| ഹയർസെക്കണ്ടറി സ്കൂൾ | 0 | 0 | 1 |
| വൊക്കേഷണൽ ഹയർസെക്കണ്ടറി | 0 | 1 | 0 |
| ഹോസ്റ്റലുകൾ | 0 | 0 | 1 |
1.7 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ
പട്ടിക 1.10 — ആരോഗ്യ സ്ഥാപനങ്ങൾ| വാർഡ് | സ്ഥാപനം | സ്ഥിതി ചെയ്യുന്ന സ്ഥലം | സർക്കാർ/സ്വകാര്യം | കിടക്കകൾ |
|---|
| 12 | പി.എച്ച്.സി | പൊറ്റംകുളങ്ങ്ര | സർക്കാർ | 1 |
| 12 | സ്വകാര്യ ക്ലിനിക് | കുരീപ്പാട് | സ്വകാര്യം | 1 |
| 5 | ആയുർവേദ ഡിസ്പെൻസറി | തെക്കേക്കര കിഴക്ക് | സർക്കാർ | 2 |
| 6 | ഹോമിയോ ഡിസ്പെൻസറി | മുട്ടം | സർക്കാർ | 1 |
1.8 റോഡുകളും പാലങ്ങളും
പട്ടിക 1.14 — റോഡുകൾ (കി.മി)| വിഭാഗം | ആകെ ദൈർഘ്യം | ദുരന്ത സാധ്യതയുള്ള ദൈർഘ്യം | റിപ്പയർ ആവശ്യമുള്ളത് |
|---|
| തദ്ദേശ സ്വയംഭരണ സ്ഥാപന റോഡ് | 52 | 37 | 47 |
| സംസ്ഥാന പാത | 2.7 | 2.5 |
പട്ടിക 1.15 — പാലങ്ങളും അനുബന്ധ ഘടനകളും| തരം | എണ്ണം |
|---|
| കോൺക്രീറ്റ് പാലങ്ങൾ | 5 (എല്ലാം വാഹനയോഗ്യം) |
| തൂക്കുപാലം | 4 |
1.9 വാസയോഗ്യമായ കെട്ടിടങ്ങൾ
പട്ടിക 1.16 — വീടുകളുടെ തരം| വീടിന്റെ തരം | എണ്ണം |
|---|
| മേൽവീട് (ഓല, പുൽ, ഈറ്റ) | 0 |
| ഓടിട്ട വീട് | 986 |
| ആസ്ബറ്റോസ്/ഷീറ്റ് | 239 |
| പക്കാ (കോൺക്രീറ്റ് വീടുകൾ ഉൾപ്പെടെ) | 3425 |
| കുടുസ്സ് മുറി | 198 |
| ഒഴിഞ്ഞു കിടക്കുന്ന വീടുകൾ | 141 |
1.10 ജലസേചന / ജലൈശ്വര്യ സംവിധാനങ്ങൾ
| തരം | എണ്ണം |
|---|
| ഡ്രെയിനേജ് | 18 |
| ജലസേചന കനാലുകൾ | 3 |
| കിണറുകൾ | 4123 |
| കുഴൽ കിണറുകൾ | 5 |
1.11 നിർവ്വഹണ ഉദ്യോഗസ്ഥർ
പട്ടിക 1.21 — നിർവ്വഹണ ഉദ്യോഗസ്ഥരുടെ പട്ടിക| പേര് | പദവി | ഓഫീസ് | ഫോൺ നമ്പർ |
|---|
| ബീനാമോൾ.ജെ | സെക്രട്ടറി | ഗ്രാമപഞ്ചായത്ത് | 9495133490 |
| രഞ്ജിത്ത്.ആര് | അസി. സെക്രട്ടറി | ഗ്രാമപഞ്ചായത്ത് | |
| ദീപ കൃഷ്ണൻകുട്ടി | അസി. എഞ്ചിനീയർ | ഗ്രാമപഞ്ചായത്ത് | |
| ബീന ശ്രീകുമാർ | വി.ഇ.ഒ | ഗ്രാമപഞ്ചായത്ത് | |
| ഡോ.അരുണരാജ് | മെഡിക്കൽ ഓഫീസർ | പി.എച്ച്.സി, പള്ളിപ്പാട് | |
| ഡോ.സവിത | മെഡിക്കൽ ഓഫീസർ | ആയുർവേദ ഡിസ്പെൻസറി | |
| ഡോ.മനു.എ.കെ | മെഡിക്കൽ ഓഫീസർ | ഹോമിയോ ഡിസ്പെൻസറി | |
| ഡോ.കൃഷ്ണരാജ് | വെറ്ററിനറി സർജൻ | വെറ്ററിനറി ഹോസ്പിറ്റൽ | |
| ഡോ.അശ്വതി.എസ്.നായർ | കൃഷി ഓഫീസർ | കൃഷി ഭവൻ, പള്ളിപ്പാട് | |
| റാണി.എസ്.നായർ | ഐസിഡിഎസ് സൂപ്പർവൈസർ | ഐസിഡിഎസ് | |
| വിജി.എസ് | എച്ച്.എം, നടുവട്ടം എൽ.പി.എസ് | നടുവട്ടം എൽ.പി.എസ് | |
കാലാവസ്ഥാ വ്യതിയാനം, ദുരന്ത സാധ്യതകൾ – വിശകലനം
പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രദേശം വെള്ളപ്പൊക്ക ഭീഷണി അതീവ ഗുരുതരമായി നേരിടുന്ന ഭൂപ്രദേശമാണ്. ഇത് കാർഷിക മേഖലയെ സാരമായി ബാധിക്കുന്നു. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ വരൾച്ച ബാധിച്ച് കുടിവെള്ള ക്ഷാമവും നേരിടേണ്ടി വരുന്നു. വരൾച്ച മൂലം കന്നുകാലികൾക്ക് വേണ്ട പുല്ല്, വൈക്കോൽ എന്നിവയുടെ ലഭ്യതക്കുറവ് ക്ഷീരകർഷകരെയും പ്രതികൂലമായി ബാധിക്കുന്നു.
2.1 ദുരന്ത ചരിത്രം
- 2018 – കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ച മഹാപ്രളയം.
- 2019 – വീണ്ടും പ്രളയം ഉണ്ടായി.
- 2019–2020 – കൊറോണ വൈറസ് (കോവിഡ്-19) മഹാമാരി ലോകമെങ്ങും വ്യാപിച്ചു.
- 2010 ആഗസ്റ്റ് 1 – മണക്കാട് ക്ഷേത്രത്തിനു സമീപം പടക്ക നിർമ്മാണശാലയിൽ തീപിടിച്ച് സ്ഫോടനമുണ്ടായി മൂന്നുപേർ മരിച്ചു.
2.2 പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗങ്ങൾ
പട്ടിക 2.4 — പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗങ്ങൾ (വാർഡ് 1–13)| വിഭാഗങ്ങൾ | പെൺ | ആൺ | ആകെ |
|---|
| 6 വയസ്സിൽ താഴെയുള്ള കുട്ടികൾ | 548 | 654 | 1202 |
| ഭിന്നശേഷിക്കാർ | 86 | 115 | 201 |
| സാന്ത്വന പരിചരണത്തിലുള്ളവർ | 156 | 135 | 291 |
| 60 വയസ്സിന് മുകളിലുള്ളവർ | 1365 | 1581 | 2946 |
| അഗതികൾ | 101 | 13 | 114 |
| ഗർഭിണികൾ | 29 | 0 | 29 |
| സ്ത്രീകൾ ഗൃഹനാഥയായ വീടുകൾ | 127 |
| കെയർഹോമുകളിലുള്ളവർ | 5 |
| അതിഥി തൊഴിലാളികൾ | 0 | 39 | 39 |
| തനിയെ താമസിക്കുന്ന മുതിർന്ന വ്യക്തികൾ | 47 | 16 | 63 |
2.3 ദുരന്ത സാധ്യതാ പ്രദേശങ്ങൾ
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും വെള്ളപ്പൊക്കം ബാധിക്കുന്നതാണ്. ഏറ്റവും കൂടുതൽ ബാധിക്കുന്ന വാർഡുകൾ 1, 2, 3, 4, 6, 7 ആണ്. ഈ പ്രദേശങ്ങളിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവ.എൽ.പി.പി.എസ് തെക്കേക്കര, അങ്കണവാടി നമ്പർ 93, 95, 98 എന്നിവയാണ്.
പട്ടിക 2.5 — ദുരന്ത സാധ്യതാ ഭൂപടങ്ങൾ| ദുരന്ത സാധ്യത | ബാധകമായ വാർഡ് | വീടുകൾ | പൊതു കെട്ടിടങ്ങൾ |
|---|
| വെള്ളപ്പൊക്കം | 1,2,3,4,6,7 | 3918 | 5 |
അച്ചൻകോവിലാറിനോട് ചേർന്നുകിടക്കുന്ന പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ 1, 3, 4, 7 വാർഡുകളാണ് ഭൂമിശാസ്ത്രപരമായി ഏറ്റവും കൂടുതൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ. അതോടൊപ്പം വരൾച്ചയും ഈ പ്രദേശത്തെ ബാധിക്കുന്നുണ്ട്.
2.4 ദുരന്ത ഭീഷണിയുള്ള പ്രദേശങ്ങളിലെ പൊതുകെട്ടിടങ്ങൾ
പട്ടിക 2.7| ദുരന്ത സാധ്യത | ബാധിത വാർഡുകൾ | അങ്കണവാടികൾ | സ്കൂളുകൾ | ആരോഗ്യ സ്ഥാപനങ്ങൾ |
|---|
| വെള്ളപ്പൊക്കം | 4,7 | 1 | 1 | 0 |
വെള്ളപ്പൊക്കവും വരൾച്ചയും ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയെ തളർത്തുകയും അതുവഴി സാമ്പത്തിക മേഖലയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ദുരന്ത പ്രതികരണ ആസൂത്രണരേഖ (റെസ്പോൺസ് പ്ലാൻ)
3.1 ഗ്രാമപഞ്ചായത്ത് കമ്മിറ്റി
ദുരന്ത സാഹചര്യമുണ്ടായാൽ മുഴുവൻ പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്ത് തലത്തിലെ സ്റ്റിയറിംഗ് കമ്മറ്റിക്ക് ആയിരിക്കും. ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം സ്റ്റിയറിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നു.
പട്ടിക 3.1 — ഗ്രാമപഞ്ചായത്ത് സ്റ്റിയറിംഗ് കമ്മറ്റി| ക്രമ നമ്പർ | പദവി | പേര് | മൊബൈൽ നമ്പർ |
|---|
| 1 | പ്രസിഡന്റ് | കീച്ചേരിൽ ശ്രീകുമാർ | 9847688448 |
| 2 | ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ & വൈസ് പ്രസിഡന്റ് | മിനികൃഷ്ണകുമാർ | 9495209768 |
| 3 | വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ | അനിൽതോമസ് | 8330001229 |
| 4 | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ | ഷൈമ.എസ് | 9656104892 |
| 5 | ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ | രാധിക രാധാകൃഷ്ണൻ | 9961358304 |
| 6 | സെക്രട്ടറി | ബീനാമോൾ.ജെ | 9496691484 |
പട്ടിക 3.2 — ക്ഷണിതാക്കൾ| ക്രമ നമ്പർ | പദവി | പേര് | മൊബൈൽ നമ്പർ |
|---|
| 1 | മെമ്പർ, വാർഡ്-1 | റാണി രതീഷ് | 9048130542 |
| 2 | മെമ്പർ, വാർഡ്-3 | ഷീലമോഹൻ | 9947475927 |
| 3 | മെമ്പർ, വാർഡ്-4 | എലിസബത്ത് ചാക്കോ | 9633240597 |
| 4 | മെമ്പർ, വാർഡ്-5 | സി.അജിത്ത് | 9744321414 |
| 5 | മെമ്പർ, വാർഡ്-6 | ജയകുമാർ.കെ | 9207576016 |
| 6 | മെമ്പർ, വാർഡ്-7 | സഹദേവൻ | 9747464953 |
| 7 | മെമ്പർ, വാർഡ്-9 | അനിഷ മനോഹർ | 9645048334 |
| 8 | മെമ്പർ, വാർഡ്-11 | ശ്യാം ശങ്കർ വി.എസ് | 9446379720 |
| 9 | സെക്രട്ടറി | രഞ്ജിത്ത്.ആര് | |
| 10 | സി.ഡി.എസ് ചെയർപേഴ്സൺ | അജിത അരവിന്ദൻ | 9061723030 |
| 11 | കൃഷി ഓഫീസർ | ഡോ.അശ്വതി.എസ്.നായർ | |
| 12 | വെറ്ററിനറി ഡോക്ടർ | ഡോ.കൃഷ്ണരാജ് | 8086236230 |
| 13 | മെഡിക്കൽ ഓഫീസർ – അലോപ്പതി | ഡോ.അരുണരാജ് | 9895026785 |
| 14 | മെഡിക്കൽ ഓഫീസർ – ആയുർവേദം | ഡോ.സവിത | 9497379193 |
| 15 | മെഡിക്കൽ ഓഫീസർ – ഹോമിയോ | ഡോ.മനു.എ.കെ | 8089670360 |
| 16 | വിദ്യാഭ്യാസം – എച്ച്.എം നടുവട്ടം ഗവ.യു.പി.എസ് | വിജി.എസ് | 9947215443 |
| 17 | എൽ.എസ്.ജി.ഡി എഞ്ചിനീയർ | ദീപ കൃഷ്ണൻകുട്ടി | 9846305794 |
| 18 | വി.ഇ.ഒ | ബീന ശ്രീകുമാർ | 9447486615 |
| 19 | ഐ.സി.ഡി.എസ് സൂപ്പർവൈസർ | റാണി.എസ്.നായർ | 8590663769 |
| 20 | യൂത്ത് കോർഡിനേറ്റർ | പ്രസീദ | |
| 21 | സാക്ഷരതാ പ്രേരക് | ഹരികുമാർ | 9656853672 |
| 22 | എസ്.സി പ്രമോട്ടർ | ആര്യ സുരേന്ദ്രൻ | 8606438542 |
3.2 എമർജൻസി റെസ്പോൺസ് ടീം (ഇ.ആർ.ടി)
3.2.1 മുന്നറിയിപ്പ് ടീം
ടീം ലീഡർ: സത്താർ · ഫോൺ: 8606613424. അടിയന്തിര സാഹചര്യങ്ങളിൽ തദ്ദേശ സ്വയംഭരണ തലത്തിലെ മുഴുവൻ ആളുകൾക്കും വിവരം നൽകാൻ ഉത്തരവാദിത്തപ്പെട്ട സംഘമാണിത്. ദുർബലരായ ഗ്രൂപ്പുകൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് മതിയായ വിവരങ്ങൾ നൽകുന്നുവെന്ന് ഉറപ്പുവരുത്തണം.
| ക്രമ നമ്പർ | പേരും വിലാസവും | ഫോൺ നമ്പർ | ലിംഗം | റിമാർക്സ് |
|---|
| 1 | സത്താർ | 8606613424 | പു | |
| 2 | അജിത്ത് | 9744321412 | പു | |
| 3 | ജിജോ മാത്യു | 9446354987 | പു | |
| 4 | അഖില | 8086278960 | സ്ത്രീ | |
| 5 | ഉഷാകുമാരി | 8593887552 | സ്ത്രീ | പ്രഥമശുശ്രൂഷ |
| 6 | എൻ.ജി.ജോൺസി | 9995474402 | പു | ഇലക്ട്രീഷ്യൻ |
| 7 | പ്രേം നാഥ് | 9745424583 | പു | വെൽഡർ |
| 8 | അജിത്ത്.സി | 9744321413 | പു | വെൽഡർ |
| 9 | മോഹൻലാൽ | 9746208487 | പു | ഇലക്ട്രീഷ്യൻ |
| 10 | റോസ വർഗ്ഗീസ് | 9526694854 | സ്ത്രീ | പ്രഥമശുശ്രൂഷ |
3.3 അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട സ്ഥാപനങ്ങളും ചുമതലക്കാരും
പട്ടിക 3.8| പ്രവർത്തനം | ചുമതലക്കാർ | ചുമതലപ്പെട്ട വകുപ്പുകൾ |
|---|
| മുന്നറിയിപ്പ് | വാർഡ് മെമ്പർമാർ | പഞ്ചായത്ത്, റവന്യൂ, പോലീസ് |
| മുൻകൂട്ടി ഒഴിപ്പിക്കൽ | വാർഡ് മെമ്പർമാർ | പഞ്ചായത്ത്, റവന്യൂ, പോലീസ് |
| അന്വേഷണവും രക്ഷപ്പെടുത്തലും | വാർഡ് മെമ്പർമാർ | പഞ്ചായത്ത്, റവന്യൂ, പോലീസ് |
| ക്യാമ്പ് മാനേജ്മെന്റ് | വാർഡ് മെമ്പർമാർ | പഞ്ചായത്ത്, റവന്യൂ |
| മാലിന്യ സംസ്കരണം | വാർഡ് മെമ്പർമാർ | ശുചിത്വ മിഷൻ, പഞ്ചായത്ത് |
| ദുരിതാശ്വാസ സാധനങ്ങൾ | വാർഡ് മെമ്പർമാർ | പഞ്ചായത്ത്, റവന്യൂ |
| മൃതശരീരങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യൽ | വാർഡ് മെമ്പർമാർ | പഞ്ചായത്ത്, റവന്യൂ |
| ആരോഗ്യ നിരീക്ഷണവും പരിപാലനവും | വാർഡ് മെമ്പർമാർ | ആരോഗ്യം |
| ജലവിതരണം | വാർഡ് മെമ്പർമാർ | വാട്ടർ അതോറിറ്റി |
| മീഡിയ | വാർഡ് മെമ്പർമാർ | പബ്ലിക് റിലേഷൻസ് |
| മൃഗസംരക്ഷണം | വാർഡ് മെമ്പർമാർ | മൃഗസംരക്ഷണം |
| മാനസിക സാമൂഹിക പരിചരണം | വാർഡ് മെമ്പർമാർ | സാമൂഹ്യനീതി |
3.4 ഒഴിപ്പിക്കൽ പദ്ധതി
പട്ടിക 3.9 — വെള്ളപ്പൊക്കത്തിന് അനുയോജ്യമായ ഒഴിപ്പിക്കൽ പദ്ധതികൾ| ദുരിതാശ്വാസ സാധ്യതയുള്ള വാർഡുകൾ | ജനസംഖ്യ | ഏറ്റവും അടുത്ത ദുരിതാശ്വാസ കേന്ദ്രം | ഉൾക്കൊള്ളാവുന്ന ജനസംഖ്യ |
|---|
| 1,2,3 | – | വഴുതാനം യു.പി.എസ് | 150 |
| 3 | – | ആഞ്ഞിലിമൂട് എൽ.പി.എസ് | 100 |
| 4,7 | – | നടുവട്ടം വി.എച്ച്.എസ്.എസ് | 300 |
| 5,6 | – | നടുവട്ടം എൽ.പി.എസ് | 50 |
ദുരന്ത മുൻകരുതൽ, ലഘൂകരണം, സാമൂഹ്യ ശാക്തീകരണ നടപടികൾ
4.1 ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ
ദുരന്ത ലഘൂകരണം എന്നുദ്ദേശിക്കുന്നത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുവാനുള്ള സുസ്ഥിര ഇടപെടലുകളാണ്. പ്രദേശത്തെ മണ്ണും ജലവും മറ്റ് പ്രകൃതി സമ്പത്തുകളും സ്വാഭാവികമായി സംരക്ഷിക്കുക, സ്വാഭാവിക അതിരുകൾ ബലപ്പെടുത്തുക, ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന തടസ്സങ്ങൾ ഇല്ലാതാക്കുക, പ്രാന്തവൽക്കരിക്കപ്പെട്ട വിഭാഗത്തിൽപ്പെട്ടവർ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും ലഭ്യമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉൾപ്പെടുത്താവുന്ന ഘടകങ്ങൾ
ജലസംരക്ഷണ പ്രവർത്തനങ്ങൾ ജലാശയ പുനർജീവന പ്രവർത്തനങ്ങൾ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ ഭൂചരിവ് സംരക്ഷണം നീർത്തട പരിപാലനം ഭൂവിനിയോഗ ആസൂത്രണം ഹരിത നിർമ്മാണ പ്രവർത്തനങ്ങൾ മാലിന്യ സംസ്കരണ പരിപാടികൾ ഭൂഹരിതവൽക്കരണം ഹരിത ചട്ടങ്ങളുടെ പാലനം ക്വാറികളുടെ പാരിസ്ഥിതിക പുനഃസ്ഥാപനം പരിസ്ഥിതി സൗഹൃദ റോഡ് നിർമ്മാണം കണ്ടൽക്കാടുകൾ ഉപയോഗിച്ച തീരസംരക്ഷണം നദീപുനരുജ്ജീവനം കാട്ടുതീ പ്രതിരോധം അപകടസാധ്യതയുള്ള മരങ്ങൾ കോതി ഒതുക്കൽ
4.2 സാമൂഹ്യ ബോധവൽക്കരണവും ജനകീയ പ്രതിരോധം വളർത്തലും
സാമൂഹ്യ ബോധവൽക്കരണവും ജനകീയ പ്രതിരോധശേഷി വളർത്തലിനുമായി പരിശീലനവും അവബോധ പ്രവർത്തനങ്ങളും ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്. താഴെ പറയുന്ന സംഘടനകളെ കേന്ദ്രീകരിച്ച് ഇത് നടപ്പാക്കാവുന്നതാണ്:
സാമൂഹ്യാധിഷ്ഠിത സംഘടനകൾ ജനകീയ, സാംസ്കാരിക സംഘടനകൾ പാടശേഖര സമിതികൾ രാഷ്ട്രീയ പാർട്ടികൾ തൊഴിലാളി സംഘടനകൾ റസിഡന്റ്സ് അസോസിയേഷൻ കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, MGNREGS മേറ്റുമാർ അങ്കണവാടി പ്രവർത്തകർ മുതിർന്ന പൗരരുടെ സംഘടനകൾ ബാലസഭ, ബാലപഞ്ചായത്ത് NCC, NSS, SPC, സ്കൗട്ട് & ഗൈഡ്
ശേഷികളും വിഭവങ്ങളും
5.1 വിഭവ വിവരശേഖരം
ലഭ്യമായ ഉപകരണങ്ങളുടെ വിവരശേഖരം കൈകാര്യം ചെയ്യുന്നതാണ് വിഭവ വിവരശേഖരം. പ്രത്യേക നൈപുണ്യങ്ങൾ നേടിയവരും അല്ലാത്തവരുമായ മനുഷ്യ വിഭവശേഷി, അത്യാഹിത പ്രതികരണങ്ങളിലെ അവശ്യ വസ്തുക്കൾ എന്നിവയും ഈ വിവരശേഖരണത്തിൽ ഉൾപ്പെടുന്നു.
ഗതാഗത ഉപാധികൾ
പട്ടിക 5.1(a) — ഗതാഗത ഉപാധികൾ| ഉപാധി | ഉടമസ്ഥന്റെ പേര് | ഫോൺ നമ്പർ |
|---|
| ജെ.സി.ബി | ബാലകൃഷ്ണൻ | 9656176562 |
| ക്രെയിൻ സർവ്വീസ് | വർഗ്ഗീസ് | 9447775980 |
| ട്രാക്ടർ / ടാക്സി സർവ്വീസ് | അജയൻ | 9544644108 |
| ഹെവി ട്രക്ക് (ടോറസ് ലോറി) | മാത്യു വർഗ്ഗീസ് | 8086002949 |
| ആംബുലൻസ് | ശ്യാം | 108 / 100 / 8606208208 |
| മൊബൈൽ മോർച്ചറി | ശ്യാം | 8606208208 |
വാർത്താ വിനിമയം
| വിഭാഗം | പേര് | ഫോൺ നമ്പർ |
|---|
| പ്രാദേശിക ചാനൽ | എ.സി.വി | 9656240163 |
| മാധ്യമ പ്രവർത്തകൻ (മനോരമ) | കൃഷ്ണരാജ് | 9447759697 |
| മാധ്യമ പ്രവർത്തകൻ (മാതൃഭൂമി) | ഷാജി | 7012582991 |
| മാധ്യമ പ്രവർത്തകൻ (എക്സ്പ്രസ്/ദേശാഭിമാനി) | അനീഷ് | 9400552318 |
ഉപകരണങ്ങൾ
| ഉപകരണം | ഉടമസ്ഥന്റെ പേര് | ഫോൺ നമ്പർ |
|---|
| ടെന്റുകൾ / ടാർപോളിൻ | സുരേഷ് | 9947681208 |
| ജനറേറ്റർ | ഉഷസ് എന്റർപ്രൈസസ്, പുന്നക്കാട് | 9562120780 |
| ഇലക്ട്രിക് ഷോപ്പ് | ആശ ഇലക്ട്രിക്കൽസ്, ഹരിപ്പാട് | 9895168937 |
| പോർട്ടബിൾ ടോയ്ലറ്റ് | ശുചിത്വ മിഷൻ, ആലപ്പുഴ | 9895220166 |
മനുഷ്യ വിഭവശേഷി
| വിഭാഗം | പേര് | ഫോൺ നമ്പർ |
|---|
| രജിസ്റ്റേർഡ് ഹെൽത്ത് പ്രാക്ടീഷണർ | ഡോ.അരുണരാജ് | 9895026785 |
| എഞ്ചിനീയർ (പഞ്ചായത്ത്/MGNREGS) | ആശ നീതു.എൻ.പിള്ള / രമ | 9400432260 |
| മനശാസ്ത്ര വിദഗ്ദ്ധൻ | ഡോ.സിന്ധു | 9947741822 |
| കൗൺസിലർ | ഷീല | 9562569840 |
| മൃഗ ഡോക്ടർ | ഡോ.കൃഷ്ണരാജ് | 8086236239 |
| ഹെൽത്ത് ഇൻസ്പെക്ടർ | സാബു | 8086303436 |
| ആരോഗ്യ പ്രവർത്തക / ആശാ വർക്കർ | ജയശ്രീ, അശ്വതി | 9048394946 |
| എൻ.സി.സി വളണ്ടിയർ | സുധീർ.ആർ.കെ | |
| എൻ.എസ്.എസ് വളണ്ടിയർ | സലിൻകുമാർ | 9447976002 |
| കൊടിയൻമാർ (മരം മുറിക്കൽ) | ഉണ്ണി | 9400874719 |
| മരം വെട്ടുകാർ | രാജേഷ് | 8547812834 |
| ഇലക്ട്രീഷ്യൻ | സനൽകുമാർ | 9995832774 |
| കെ.എസ്.ഇ.ബി ജീവനക്കാർ | അസി.എഞ്ചിനീയർ | 9496011799 |
| ശബ്ദ വെളിച്ച സംവിധാനം | രഘു.ആര്.സൗണ്ട്സ് | 9744634736 |
5.2 സർക്കാരേതര സംഘടനകൾ / കുടുംബശ്രീ / സ്വയംസഹായ സംഘങ്ങൾ
ദുരന്തത്തിന് മുൻപും ദുരന്ത സമയത്തും ദുരന്തത്തിന് ശേഷവും സഹായങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന സന്നദ്ധ സംഘടനകളും മറ്റ് സംഘടനകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്.
5.3 നിർണ്ണയിക്കപ്പെട്ടിട്ടുള്ള സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങൾ
സ്കൂളുകൾ, കോളേജുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, ആരാധനാലയങ്ങൾ എന്നിവയിൽ സുശക്തമായ സംഘടനയുള്ളതും ദുർബലതാ സ്ഥിതി ഇല്ലാത്ത പ്രദേശത്ത് നിൽക്കുന്നതും വെള്ളം, ശുചിത്വ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതുമായ കെട്ടിടങ്ങളാണ് സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങളായി കണക്കാക്കുന്നത്.
കാലാവസ്ഥാനുസൃത ദുരന്ത ലഘൂകരണ പദ്ധതിയിലേക്കുള്ള പ്രോജക്ട് നിർദ്ദേശങ്ങൾ
- വെള്ളപ്പൊക്ക ദുരന്തം കുറയ്ക്കുന്നതിനായി ആറുകളുടെയും തോടുകളുടെയും ആഴം കൂട്ടുക.
- താഴ്ന്ന റോഡുകൾ ഉയർത്തിയാൽ വെള്ളപ്പൊക്ക സമയത്ത് വാഹനങ്ങൾ എത്തി ആളുകളെ രക്ഷപ്പെടുത്തുന്നതിന് സാധിക്കും.
- തളിയ്ക്കൽ ഭാഗം മുതൽ കിഴക്കോട്ട് നാലുകെട്ടുംകവല – കരിമ്പുഴ പാലം വരെ വെള്ളപ്പൊക്കത്തിൽ ഇരുപത്തെട്ടിൽ കടവ് വെള്ളം കയറി ദിവസങ്ങളോളം കിടക്കുന്നതിനാൽ റോഡ് ഉയർത്തി ഗ്രാവൽ ഇട്ട് ടാർ ചെയ്യുക.
- കുത്തുവഴി മുതൽ ഏഴുപറകടവ് വരെ അച്ചൻകോവിലാറിന്റെ തീരം സൈഡ് വാൾ കെട്ടി സംരക്ഷിക്കുക.
- ഗവ.എൽ.പി സ്കൂളിലേക്കുള്ള റോഡ് ഉയർത്തി സൈഡ് വാൾ കെട്ടി ഗ്രൗണ്ട് ഉയർത്തി സ്കൂൾ സംരക്ഷിക്കുക.
- പറയശ്ശേരി മുതൽ കുരീപ്പുറം ഇരുപത്തെട്ടിൽ കടവ് വരെ ഇരുവശവും സൈഡ്വാൾ കെട്ടി റോഡ് സംരക്ഷിക്കുക.
- ആഞ്ഞിലിമൂട് പാലം മുതൽ പറയശ്ശേരി പാലം വരെയുള്ള ഭാഗത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിക്കുക.
- ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ വെള്ളം കയറാത്ത തരത്തിൽ ഫൗണ്ടേഷൻ ഉയർത്തി നിർമ്മിക്കുക; പ്രഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ കൂടുതലായി ഏർപ്പെടുത്തുക.
പ്രധാന ഫോൺ നമ്പറുകൾ
പട്ടിക 7.1 — ഗ്രാമപഞ്ചായത്ത് വാർഡുകളുടെ വിശദാംശങ്ങൾ| വാർഡ് നമ്പർ | വാർഡ് മെമ്പറുടെ പേര് | ഫോൺ നമ്പർ |
|---|
| 1 | രതീഷ് | 9048130542 |
| 2 | ഷൈമ.എസ് | 9656104892 |
| 3 | ഷീലമോഹൻ | 9947475927 |
| 4 | എലിസബത്ത് ചാക്കോ | 9633240597 |
| 5 | സി.അജിത്ത് | 9744321414 |
| 6 | ജയകുമാർ.കെ | 9207576016 |
| 7 | സഹദേവൻ | 9747464953 |
| 8 | രാധിക രാധാകൃഷ്ണൻ | 9961358304 |
| 9 | അനിഷ മനോഹർ | 9645048334 |
| 10 | അനിൽതോമസ് | 8330001229 |
| 11 | ശ്യാം ശങ്കർ വി.എസ് | 9446379720 |
| 12 | കീച്ചേരിൽ ശ്രീകുമാർ | 9847688448 |
| 13 | മിനി കൃഷ്ണകുമാർ | 9495209768 |
| 14 | അനിൽകുമാർ.പി | 9947915916 |
പട്ടിക 7.2 — മറ്റ് പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ| പേര് | ഫോൺ നമ്പർ |
|---|
| എം.പി | 9442606650 |
| എം.എൽ.എ | 9447771000 |
| കളക്ടർ | 9447129011 |
| തഹസിൽദാർ | 9447495007 |
| ജില്ലാ പഞ്ചായത്ത് സെക്രട്ടറി | 8281040051 |
| ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി | 9447744122 |
പട്ടിക 7.3 — ഗ്രാമപഞ്ചായത്ത് പ്രധാന ഓഫീസുകൾ| ഓഫീസിന്റെ പേര് | ബന്ധപ്പെടേണ്ട വ്യക്തി | ഫോൺ നമ്പർ |
|---|
| വില്ലേജ് ഓഫീസ് | വില്ലേജ് ഓഫീസർ | 9747795944 |
| കൃഷി ഓഫീസർ | ഡോ.അശ്വതി.എസ്.നായർ | |
| മൃഗസംരക്ഷണ ഓഫീസ് | ഡോ.കൃഷ്ണരാജ്, വെറ്ററിനറി ഡോക്ടർ | |
| പോലീസ് സ്റ്റേഷൻ | സ്റ്റേഷൻ ഹൗസ് ഓഫീസർ | 9497909480 |
| ബി.എസ്.എൻ.എൽ ഓഫീസ് | കൊമേഴ്സ്യൽ ഓഫീസർ | 04792408000 |
| ബ്ലോക്ക് ഓഫീസ് | സെക്രട്ടറി | 04792413890 |
| കെ.എസ്.ഇ.ബി ഓഫീസ് | അസി.എഞ്ചിനീയർ | 9496011799 |
| ഫിഷറീസ് ഓഫീസ് | അസി. എക്സ്റ്റൻഷൻ ഓഫീസർ | 8089344775 |
| ഫയർ & റെസ്ക്യൂ | – | 04792411101 |
| എസ്.ബി.ഐ, പള്ളിപ്പാട് | – | 04792407166 |
| ജില്ലാ സഹകരണ ബാങ്ക് | – | 04792408646 |
| ഫെഡറൽ ബാങ്ക്, പള്ളിപ്പാട് | – | 04792408099 |
പട്ടിക 7.4 — ആരോഗ്യ സേവന വിഭാഗം| ആശുപത്രി | സ്ഥലം | ഫോൺ നമ്പർ |
|---|
| പി.എച്ച്.സി | പള്ളിപ്പാട് | 04792409096 |
| ആയുർവേദ ആശുപത്രി | പള്ളിപ്പാട് | |
| ഹോമിയോ ആശുപത്രി | പള്ളിപ്പാട് | 8089670360 |
പട്ടിക 7.5 — വെറ്ററിനറി സേവനങ്ങൾ| ക്ലിനിക് | ഡോക്ടർ | ഫോൺ നമ്പർ |
|---|
| വെറ്ററിനറി ഡിസ്പെൻസറി, പള്ളിപ്പാട് | ഡോ.അംബിക | 9747332178 |
പട്ടിക 7.6 — ഹെൽപ്പ്‌ലൈൻ നമ്പറുകൾ| ഹെൽപ്പ്‌ലൈൻ | ഫോൺ നമ്പർ |
|---|
| പോലീസ് | 04792412626 |
| ഫയർ & റെസ്ക്യൂ | 04792411101 |
| ചൈൽഡ്‌ലൈൻ | 1098 |
| കിംസ് ടോപ്റ്റർ | 1090 |
| വനിതാ ഹെൽപ്പ്‌ലൈൻ | 1091 / 181 |
| റെയിൽവേ | 04792412714 |
| റെയിൽവേ അലർട്ട് | 139 |
| ഹാം റേഡിയോ ഓപ്പറേറ്റർ | 9249447388 / 9037547460 |
| പുഷ്പഗിരി ഹോസ്പിറ്റൽ | 04792312266 |
| പരുമല ഹോസ്പിറ്റൽ / ടി.ഡി മെഡിക്കൽ കോളേജ് | 04772282367 |
| ആംബുലൻസ് സേവനങ്ങൾ (ശ്യാം) | 9848816006 |
| മോർച്ചറി സൗകര്യങ്ങൾ (ശ്യാം) | 9848816006 |
വാർഡ് തലത്തിൽ ശേഖരിക്കേണ്ട അനുബന്ധ വിവരങ്ങൾ
പ്രധാന തൊഴിലുകളും വാർഡുകളും| ക്രമ നമ്പർ | പ്രധാന തൊഴിൽ | എണ്ണം | വാർഡുകൾ |
|---|
| 1 | കർഷകർ | 2672 | 1–13 |
| 2 | കർഷക തൊഴിലാളികൾ | 1521 | 1–13 |
| 3 | മത്സ്യബന്ധനത്തിലേർപ്പെടുന്നവർ | 45 | 1–13 |
| 4 | പരമ്പരാഗത തൊഴിലെടുക്കുന്നവർ | 18 | 1–13 |
| 5 | ദിവസ കൂലിക്കാർ | 3890 | 1–13 |
| 6 | അതിഥി അവിദഗ്ധ തൊഴിലാളികൾ | 187 | 1–13 |
| 7 | വ്യാപാരി വ്യവസായികൾ | 21 | 1–13 |
| 8 | നിർമ്മാണ തൊഴിലാളികൾ | 132 | 1–13 |
| 9 | ചെറുകിട കച്ചവടക്കാർ | 237 | 1–13 |
| 10 | ശമ്പള ജോലിക്കാർ – സർക്കാർ | 122 | 1–13 |
| 11 | ശമ്പള ജോലിക്കാർ – സ്വകാര്യം | 159 | 1–13 |
| 12 | പ്രവാസികൾ | 693 | 1–13 |
സ്രോതസ്സ്: ദുരന്ത നിവാരണ സേനാ സർവേ. ഈ വിവരങ്ങൾ ഭാവിയിലെ വാർഡ് തല ദുരന്ത പ്രതികരണ ആസൂത്രണത്തിന് അടിസ്ഥാനമായി ഉപയോഗിക്കാവുന്നതാണ്.