കമ്മിറ്റികൾ
🏛️ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്
സ്ഥിരം സമിതി അംഗങ്ങൾ (2025-2030)
ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി
| വാർഡ് | അംഗത്തിന്റെ പേര് | മേൽവിലാസം | ഔദ്യോഗിക സ്ഥാനം | മൊബൈൽ നമ്പർ |
|---|---|---|---|---|
| 10-തെക്കേക്കര കിഴക്ക് | ശ്രീ. അനിൽ തോമസ് | അജു ഭവനം, തെക്കേക്കര കിഴക്ക്, പള്ളിപ്പാട് പി.ഒ. | വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 8330001229 |
| 3-വടക്കേക്കര കിഴക്ക് | ശ്രീമതി. ഷീല മോഹൻ | ഷാമിൻ നിവാസ്, വടക്കേക്കര കിഴക്ക്, പള്ളിപ്പാട് പി.ഒ. | വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം | 9947475927 |
| 7-തെക്കുംമുറി | ശ്രീ. സഹദേവൻ | പ്ലാവിള പടീറ്റതിൽ, തെക്കുംമുറി, മുട്ടം പി.ഒ. | വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം | 9747464953 |
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
| വാർഡ് | അംഗത്തിന്റെ പേര് | മേൽവിലാസം | ഔദ്യോഗിക സ്ഥാനം | മൊബൈൽ നമ്പർ |
|---|---|---|---|---|
| 2-പുല്ലമ്പട | ശ്രീമതി. ഷൈമ എസ്. | തയ്യിൽ ലക്ഷംവീട് കോളനി, പുല്ലമ്പട, പള്ളിപ്പാട് പി.ഒ. | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9656104892 |
| 4-കൊടുന്താർ | ശ്രീമതി. എലിസബത്ത് ചാക്കോ | പറപ്പള്ളിത്തറയിൽ, വടക്കേക്കര കിഴക്ക്, പള്ളിപ്പാട് പി.ഒ. | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം | 9633240597 |
| 6-കോട്ടയ്ക്കകം | ശ്രീ. ജയകുമാർ കെ. | കൊച്ചുതറയിൽ, കരിപ്പുഴ, കരിപ്പുഴ പി.ഒ. | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം | 9207576016 |
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി
| വാർഡ് | അംഗത്തിന്റെ പേര് | മേൽവിലാസം | ഔദ്യോഗിക സ്ഥാനം | മൊബൈൽ നമ്പർ |
|---|---|---|---|---|
| 8-കോട്ടയ്ക്കകം പടിഞ്ഞാറ് | ശ്രീമതി. രാധിക രാധാകൃഷ്ണൻ | പേരാത്ത് വടക്കതിൽ, കോട്ടയ്ക്കകം, മുട്ടം പി.ഒ. | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9961358304 |
| 1-വഴുതാനം | ശ്രീമതി. റാണി രതീഷ് | ഒറ്റത്തെങ്ങിൽ, നീണ്ടൂർ, പള്ളിപ്പാട് പി.ഒ. | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം | 9048130542 |
| 14-നീണ്ടൂർ | ശ്രീ. അനിൽ കുമാർ | ഭാഗ്യ നിവാസ്, നീണ്ടൂർ, പള്ളിപ്പാട് പി.ഒ. | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം | 9947915916 |
ആസൂത്രണ സമിതി അംഗങ്ങൾ
| ക്രമ നമ്പർ | അംഗത്തിന്റെ പേര് | സ്ഥാനം | മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീ. കീച്ചേരിൽ ശ്രീകുമാർ | പ്രസിഡന്റ്, ചെയർപേഴ്സൺ | 9847688448 |
| 2 | ശ്രീ. മോഹൻ ആറ്റുപുറം | ഉപാധ്യക്ഷൻ | 9446857221 |
| 3 | ശ്രീമതി. മിനി കൃഷ്ണകുമാർ | വൈസ് പ്രസിഡന്റ് | 9495209768 |
| 4 | ശ്രീ. അനിൽ തോമസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 8330001229 |
| 5 | ശ്രീമതി. ഷൈമ എസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9656104892 |
| 6 | ശ്രീമതി. രാധിക രാധാകൃഷ്ണൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9961358304 |
| 7 | ശ്രീ. കെ. രാജവർമ്മ | കുന്നക്കൽ കോവിലകം | 9446151964 |
| 8 | ശ്രീ. ജോൺ ചാക്കോ | പറപ്പള്ളിൽ | 9447410253 |
| 9 | ശ്രീ. ഗോപി ആലപ്പാട് | ആലപ്പാട്ട് | 9656933593 |
| 10 | അഡ്വ. ടി.ആർ. അരുൺചന്ദ്രൻ | തോണ്ടലിൽ | 9496333425 |
| 11 | ഡോ. പി.ജി. പുരുഷോത്തമൻപിള്ള | പെരുമ്പ്രാൽ | - |
| 12 | ശ്രീമതി. അംബികാദേവി | നീലാഞ്ജനം | 9447289445 |
| 13 | ശ്രീ. സുകുമാരപിള്ള | വൃന്ദാവനം | 9447564770 |
| 14 | ശ്രീ. ജയപ്രകാശ് | ചെറിയമഠത്തിൽ | 9745827439 |
| 15 | ശ്രീ. എ.കെ. വർഗീസ് | ആശാരിവിള പുത്തൻവീട് | 9497107757 |
| 16 | ശ്രീമതി. ബീനമോൾ ജെ | സെക്രട്ടറി, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് | 9496043709 |
വർക്കിംഗ് ഗ്രൂപ്പുകൾ
പൊതുഭരണവും ധനകാര്യവും
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീമതി. മിനി കൃഷ്ണകുമാർ | വൈസ് പ്രസിഡന്റ്, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് | 9495209768 |
| 2 | ശ്രീമതി. ബീനമോൾ ജെ | സെക്രട്ടറി, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് | 9496043709 |
| 3 | ശ്രീ. ഗോപാലകൃഷ്ണ പിള്ള | കക്കാട്ട്, വഴുതാനം | 9995371196 |
| 4 | ശ്രീ. വർഗീസ് പി | കളത്തിൽ പുത്തൻവീട് | 8951857919 |
| 5 | ശ്രീ. ഗീവർഗീസ് ജോർജ് | പുത്തൻകണ്ടത്തിൽ | 9605584603 |
| 6 | ശ്രീ. രാധാകൃഷ്ണപിള്ള | മന്ദകത്തിൽ | 9745345713 |
| 7 | ശ്രീ. ഷിനു | ഷിനു കോട്ടേജ് | 9074851980 |
| 8 | ശ്രീമതി. വിജയകുമാരി | മണക്കാട്ടുകാവിൽ | 9188346264 |
| 9 | ശ്രീ. രഞ്ജിനി | നാടാലയ്ക്കൽ കിഴക്കതിൽ | 9605868895 |
| 10 | ശ്രീമതി. ഇന്ദിര ദേവി | കോട്ടയിൽ | 8714109168 |
| 11 | ശ്രീ. സുരേഷ് | സൂരജ് ഭവനം | 7510171152 |
| 12 | ശ്രീ. തമ്പി ബേബി | തച്ചേരിൽ എബിൻ വില്ല | 9744681445 |
| 13 | ശ്രീ. പി. ആർ. പ്രസാദ് | പ്രസാദം, നടുവട്ടം | 9961843231 |
| 14 | ശ്രീ. ടി. പ്രസാദ് | തെക്കേ ഇടവൂർ | - |
| 15 | ശ്രീ. ജോർജ് | കളയ്ക്കാട്ട് | 7306851472 |
| 16 | ശ്രീമതി. റീബ | ഏഥൻ ഭവനം | 9207872094 |
കൃഷി
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീ. അനിൽ തോമസ് | വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 8330001229 |
| 2 | അശ്വതി എസ് നായർ | കൃഷി ഓഫീസർ | - |
| 3 | ശ്രീ. ജേക്കബ് ഫിലിപ്പ് | മൂൺലൈറ്റ് | 9447265042 |
| 4 | ശ്രീ. ഗോപാലകൃഷ്ണപിള്ള | വൈക്കത്ത് വടത്തതിൽ | 8943423410 |
| 5 | ശ്രീ. മാത്യു അലക്സ് | കപ്പകശ്ശേരിൽ | 9995150648 |
| 6 | ശ്രീ. കെ.എം. രാജു | വിഷ്ണു ഭവനം | 9544019835 |
| 7 | ശ്രീമതി. ബിന്ദു ദാസൻ | കുരീത്തറ പുത്തൻവീട് | 8848817878 |
| 8 | ശ്രീ. സോമൻ | പനയ്ക്കൽ വടക്കതിൽ | 9656944395 |
| 9 | ശ്രീ. മുജീബ് റഹ്മാൻ | പുളിമൂട്ടിൽ കാവിൽ | 9847348181 |
| 10 | ശ്രീ. റജി ഉമ്മൻ | കൊട്ടാരത്തിൽ | 9961870654 |
| 11 | ശ്രീ. കെ.കെ. ബാലൻ | കുന്നത്ത് | 9995854629 |
| 12 | ശ്രീ. സജു പൊടിയൻ | വൈശാഖ് ഭവനം | 7560956033 |
| 13 | ശ്രീ. ജയൻ ശ്രീനിലയം | ശ്രീനിലയം | 8289833348 |
| 14 | ശ്രീ. ഹരിലാൽ | ശ്രീ വിഹാർ | - |
| 15 | ശ്രീ. തോമസ് കുട്ടി | മോറോത്ത് | 8593017997 |
| 16 | ശ്രീ. തങ്കച്ചൻ | കൊല്ലമല | 9447455357 |
മൃഗസംരക്ഷണവും ക്ഷീര വികസനവും
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീ. ശ്യാം ശങ്കർ വി.എസ്. | വാഴുവിളയിൽ | 9947475927 |
| 2 | ഡോ. കൃഷ്ണരാജ് | വെറ്ററിനറി സർജൻ | 8086236239 |
| 3 | ശ്രീമതി. ജെസ്സി അച്ചൻകുഞ്ഞ് | കുമ്പളത്ത് | 9207621023 |
| 4 | ശ്രീ. വിശ്വംഭരൻ | ചിറ്റേടത്ത് | 9446917806 |
| 5 | ശ്രീമതി. ലിജി ജോസഫ് | നടേപറമ്പിൽ | 7025764038 |
| 6 | ശ്രീ. വാസുദേവൻ | കറുത്തേരിൽ കിഴക്കതിൽ | 9744763932 |
| 7 | ശ്രീ. എസ്. മധു | പുറന്തടയിൽ | 9747480992 |
| 8 | ശ്രീ. സജീവ് | പൂവള്ളിൽ | 9526250408 |
| 9 | ശ്രീ. ഷാജി | ഇടയിലേ വീട് | 9605368034 |
| 10 | ശ്രീ. ശ്രീജാദേവി | പുതുമന | 9947561999 |
| 11 | ശ്രീ. അഭിലാഷ് | മുണ്ടുചിറയിൽ | 6238211430 |
| 12 | ശ്രീ. പി.ഒ. ജോൺ | പന്നിക്കുഴിയിൽ | 8547408236 |
| 13 | ശ്രീ. ശ്രീകുമാർ | പുത്തൻപറമ്പിൽ, നടുവട്ടം | 9077777475 |
| 14 | ശ്രീ. വിജയകുമാർ | തിരുവോണം | - |
| 15 | ശ്രീ. ശ്രീകുമാർ | മംഗലശ്ശേരി | 7025859401 |
| 16 | ശ്രീമതി. രമ്യ വിനോദ് | കോട്ടപ്പുറം | 9446661988 |
പ്രാദേശിക സാമ്പത്തിക വികസനം
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീ. സഹദേവൻ | പ്ലാവിള പടീറ്റതിൽ | 9747464953 |
| 2 | ശ്രീ. സുജേഷ് കെ രാജൻ | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | 8547854967 |
| 3 | ശ്രീ. ജോൺ കെ.വി. | ചിറത്തലയ്ക്കൽ | 8547498670 |
| 4 | ശ്രീ. ഷൈജു ബേബി | മൂത്താംപാക്കൽ | 9744106847 |
| 5 | ശ്രീ. ഹരീന്ദ്രനാഥ് | പൊയ്യക്കര വടക്കതിൽ | 6282708244 |
| 6 | ശ്രീമതി. ദീപ്തി സാജൻ | തൈത്തറ വടക്കതിൽ | 9747719048 |
| 7 | ശ്രീ. കൃഷ്ണൻ | പ്ലാപ്പുറം | - |
| 8 | ശ്രീ. ജയൻ റ്റി | കൂരയ്ക്കാട്ട് അറുപതിൽ | 9037294579 |
| 9 | ശ്രീ. ശ്രീലത | ലക്ഷ്മി ഭവനം | 8606577364 |
| 10 | ശ്രീ. നിഷ മോൾ | പുളിമൂട്ടിൽ പുത്തൻവീട് | 8281862656 |
| 11 | ശ്രീമതി. രാജാമണി | രാജമംഗലം | 9747993919 |
| 12 | ശ്രീ. അശോക് കുമാർ എ.കെ. | പാർവ്വതി മന്ദിരം | 9961753770 |
| 13 | ശ്രീ. സന്തോഷ്കുമാർ സി.ജി. | ചെറിയമഠത്തിൽ | 7356858637 |
| 14 | ശ്രീ. ശിവൻ പിള്ള | കൊച്ചുകളീയ്ക്കൽ | - |
| 15 | ശ്രീ. മാത്യു പള്ളിപ്പാട് | മാരുകോയിക്കൽ | - |
| 16 | ശ്രീമതി. അന്നമ്മ ശാമുവേൽ | വാലുഴേത്തിൽ ന്യൂ വില്ല | 9562145149 |
ദാരിദ്ര്യ ലഘൂകരണം (പാർപ്പിടം ഉൾപ്പെടെ)
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീമതി. ഷൈമ എസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9656104892 |
| 2 | ശ്രീമതി. ബീന ശ്രീകുമാർ | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | 9447486615 |
| 3 | ശ്രീമതി. ആൻസി ഷാജി | പയ്യൂർ | 9446204816 |
| 4 | ശ്രീ. ബാബു | തയ്യിൽ കോളനി | 9207102368 |
| 5 | ശ്രീ. ഗോപാലകൃഷ്ണപിള്ള | ഗായത്രി | 9605584603 |
| 6 | ശ്രീ. ക്ഷേമചന്ദ്രൻ | വടുതല | 9946045232 |
| 7 | ശ്രീമതി. സിന്ധു അശോക് | കുരീത്തറ കിഴക്കതിൽ | 9048786438 |
| 8 | ശ്രീ. ഉദയൻ (ശശി) | പാളാട്ടുതറ | 7592099706 |
| 9 | ശ്രീ. രാജ് കുമാർ | രാജ് നിലയം | 9747852425 |
| 10 | ശ്രീ. അരവിന്ദാക്ഷൻ | അനു നിവാസ് | 9446936348 |
| 11 | ശ്രീമതി. രത്നമ്മാൾ | കാരികുന്നത്ത് | 8590129324 |
| 12 | ശ്രീ. രഘു | മാളിക തുണ്ടിൽ | 9656923961 |
| 13 | ശ്രീ. സന്തോഷ് എസ് | സതീഷ് ഭവനം | 8111952857 |
| 14 | ശ്രീ. ജോസ് ഇടിക്കുള | തച്ചേരിൽ | - |
| 15 | ശ്രീ. തോമസ് മാത്യു | പേർക്കാട്ട് | 7558921899 |
| 16 | ശ്രീ. സുരേന്ദ്രൻ | തോപ്പിൽ പടീറ്റതിൽ | 9605737528 |
സാമൂഹ്യനീതി
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീമതി. എലിസബത്ത് ചാക്കോ | പറപ്പള്ളിത്തറയിൽ | 9633240597 |
| 2 | ശ്രീമതി. റാണി എസ് നായർ | ഐ.സി.ഡി.എസ് സൂപ്പർവൈസർ | 9995162364 |
| 3 | ശ്രീമതി. ശ്രീകല ശിവൻ | ആശാരിത്തറയിൽ | 8156918969 |
| 4 | ശ്രീമതി. സുനിത ദാസ് | ഇല്ലത്ത് കിഴക്കതിൽ | 9497112907 |
| 5 | ശ്രീ. ശിശുബാലൻ | വടുതല പുത്തൻവീട് | 7012446919 |
| 6 | ശ്രീ. ഷാജി | വാലയ്യത്ത് പുത്തൻവീട് | 8590116433 |
| 7 | ശ്രീ. അപ്പുക്കുട്ടൻ | തിരുവാതിര | 9946528713 |
| 8 | ശ്രീ. മഹേശ്വരൻ | കളത്തറ | 9544641939 |
| 9 | ശ്രീമതി. ശോഭ | തുരുത്തുവിള തെക്കതിൽ | 9074612379 |
| 10 | ശ്രീമതി. ശ്രീകല മഹേശം | മഹേശം | 9447971466 |
| 11 | ശ്രീ. ശശിധരൻ | തോട്ടായിൽ വടക്കതിൽ | 8281793289 |
| 12 | ശ്രീ. അനിയൻ മാത്യു | അജി ഭവനം | 8129395903 |
| 13 | ശ്രീമതി. ബിന്ദു | അരവിന്ദ് ഭവനം | 9744771390 |
| 14 | ശ്രീ. ശശിചന്ദ്രൻ നായർ | പുതിയ കോയിക്കൽ | - |
| 15 | ശ്രീ. ചന്ദ്രശേഖരൻ നായർ | മുഞ്ഞനാട്ട് | 9633019887 |
| 16 | ശ്രീമതി. ലേഖ | കൊട്ടിൽപ്പാട്ട് പടീറ്റതിൽ | 7025090102 |
ജെൻഡർ വികസനവും കുട്ടികളുടെ വികസനവും
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീ. ജയകുമാർ കെ | കൊച്ചുതറയിൽ | 9207576016 |
| 2 | ശ്രീമതി. റാണി എസ് നായർ | ഐ.സി.ഡി.എസ്. സൂപ്പർവൈസർ | 9995162364 |
| 3 | ശ്രീ. സുധീർ | കൃഷ്ണ ഭവനം | 9446864980 |
| 4 | ശ്രീമതി. അനുരാധ | സായ്കൃഷ്ണ | 8075168283 |
| 5 | ശ്രീ. ബോബൻ | നടയിൽ കിഴക്കതിൽ | 9995343628 |
| 6 | ശ്രീമതി. പ്രിയ | കിഴക്കുംവേലിൽ | 9744005965 |
| 7 | ശ്രീ. പ്രിയേഷ് പി | അമ്പിയിൽ കോളനി | 7025865775 |
| 8 | ശ്രീമതി. ഭാസുര കെ | പനയ്ക്കൽ | 9605097913 |
| 9 | ശ്രീമതി. ആദില | വെട്ടുതറയിൽ | 974612847 |
| 10 | ശ്രീമതി. മണിയമ്മ | നല്ലോട്ടിൽ | 8157996359 |
| 11 | ശ്രീമതി. യാലിനി | പാർവ്വതി ഭവനം | 9656787921 |
| 12 | ശ്രീമതി. റെയ്ച്ചൽ വർഗീസ് | പുലിപ്ര തുണ്ടിൽ | 9846155946 |
| 13 | ശ്രീ. ശശിധരൻ | ഈരേത്ത് കിഴക്കതിൽ | 8919909547 |
| 14 | ശ്രീമതി. രമ | ആതിര ഭവനം | 9633022015 |
| 15 | ശ്രീമതി. ജ്യോതി | മംഗലശ്ശേരിൽ | 9447115430 |
| 16 | ശ്രീമതി. സുജിത | തെക്കേവേലിൽ | 8848508278 |
പട്ടികജാതി / പട്ടികവർഗ്ഗ വികസനം
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീമതി. റാണി രതീഷ് | ഒറ്റത്തെങ്ങിൽ | 9048130542 |
| 2 | ശ്രീ. രഞ്ജിത്ത് ആർ | അസി. സെക്രട്ടറി | 6235238887 |
| 3 | ശ്രീ. സനാദന്ദൻ | മേക്രശ്ശേരിൽ | 9605460570 |
| 4 | ശ്രീ. സുരേഷ് ബാബു | ഇരവിടത്ത് | - |
| 5 | ശ്രീ. കെ. തങ്കപ്പൻ | മുളവന വടക്കേൽ | - |
| 6 | ശ്രീ. ഉത്തമൻ | കൊല്ലകൽ പ്ലാന്തറ | 9847646823 |
| 7 | ശ്രീ. വിജയൻ | കുരീത്തറ കോളനി | - |
| 8 | ശ്രീ. രാമചന്ദ്രൻ | കല്ലുംമൂട് വീട് | 9544349328 |
| 9 | ശ്രീ. ഹരിദാസൻ | ശ്രീഹരി നിവാസ് | 7025462737 |
| 10 | ശ്രീ. ശിവദാസൻ | അടയ്ക്കാരുംവേലിൽ | 9744951657 |
| 11 | ശ്രീ. ഗോപാലകൃഷ്ണൻ | കാരാത്ര വീട്ടിൽ | 7560819073 |
| 12 | ശ്രീ. അനിൽ കുമാർ | വേലശ്ശേരി കിഴക്കതിൽ | 9746155297 |
| 13 | ശ്രീമതി. ശ്രീലത വിനോദ് | പൂവച്ചൻതറയിൽ | 8589805266 |
| 14 | ശ്രീമതി. അജിത അരവിന്ദൻ | അശ്വതി | 9061723030 |
| 15 | ശ്രീമതി. ശ്രീജ | അശോക ഭവനം | 9645156918 |
| 16 | ശ്രീമതി. രജനി | കോട്ടപ്പുറം | 9946480925 |
ആരോഗ്യം
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീമതി. രാധിക രാധാകൃഷ്ണൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9961358304 |
| 2 | ശ്രീമതി. അരുണ രാജ് | മെഡിക്കൽ ഓഫീസർ (പി.എച്ച്.സി.) | - |
| 3 | ശ്രീമതി. രാജി എൻ | രാജേഷ് ഭവനം | 7902731318 |
| 4 | ശ്രീ. വിജയകുമാർ | ആതിര | 9447556646 |
| 5 | ശ്രീ. ആലിസ് | ചാക്കിയിൽ | 9636959917 |
| 6 | ശ്രീ. അമിൽ ജോൺ | നെൽപ്പുര കിഴക്കതിൽ | 9605026573 |
| 7 | ശ്രീ. ഷൈജു | പുതുക്കാട് | - |
| 8 | ശ്രീമതി. ബിന്ദു | കോനുമഠം | 9846161591 |
| 9 | ശ്രീ. അബ്ദുൽ സമദ് | ഹിറ | 9633775921 |
| 10 | ശ്രീമതി. ശ്രീദേവി | സരസ്വതി ഭവനം | 9562538251 |
| 11 | ശ്രീമതി. ഷീജമ്മ | മീനത്തേരിൽ | 9846964682 |
| 12 | ശ്രീമതി. വിജയമ്മ | ചേനച്ചേരിൽ | 9847464307 |
| 13 | ശ്രീ. രഞ്ചു | രാജീവ് ഭവനം | 9778533297 |
| 14 | ശ്രീ. ശാമുവേൽ | തച്ചേരിൽ | - |
| 15 | ശ്രീ. വൈശാഖ് | പുതുനിലം | 9605711029 |
| 16 | ശ്രീമതി. ഷീല സുരേഷ് | ഗോകുലം | 9048434966 |
കുടിവെള്ളം, ശുചിത്വം മുതലായവ
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീ. അനിൽ കുമാർ | ഭാഗ്യാ നിവാസ് | 9947915916 |
| 2 | ശ്രീമതി. ദീപ കൃഷ്ണൻകുട്ടി | അസി. എഞ്ചിനീയർ | 9846305794 |
| 3 | ശ്രീമതി. ശ്രീദേവി | ചാങ്ങയിൽ | 9496676458 |
| 4 | ശ്രീമതി. സിനി | ഊട്ടുമനയ്ക്കൽ നന്ദാകനം | 8921830356 |
| 5 | ശ്രീ. ബിനോയ് | വലിയ വിരുപ്പിൽ | 9380208914 |
| 6 | ശ്രീ. സജീവൻ | വടുതല | 9745691762 |
| 7 | ശ്രീമതി. പ്രിയ മനോജ് | നാലുകെട്ടുംകവല കോളനി | - |
| 8 | ശ്രീമതി. ലത | കാവിൽ പുത്തൻവീട് | 9961536442 |
| 9 | ശ്രീ. അബ്ദുൽ സത്താർ | പേരൂർ പറമ്പിൽ | 8606613424 |
| 10 | ശ്രീമതി. ശാന്ത ചെല്ലപ്പൻ | അരുൺ നിവാസ് | 9747719571 |
| 11 | ശ്രീ. രാജീവ് കുമാർ | രാകേന്ദു | 9495165071 |
| 12 | ശ്രീ. മധുസൂധനക്കുറുപ്പ് കെ | ചേനച്ചേരിൽ തറ | 8086019054 |
| 13 | ശ്രീ. മഹേശ്വരൻ തമ്പി | സായിശക്തി | 6282717290 |
| 14 | ശ്രീ. ബേബി | കൂനൻചാലിൽ | - |
| 15 | ശ്രീ. കലേഷ് | ശിവനന്ദനം | 9995921630 |
| 16 | ശ്രീ. പാപ്പച്ചൻ | ഈശ്വരൻപറമ്പിൽ | 9746139233 |
പൊതുമരാമത്ത് (വൈദ്യുതിയും ഊർജ്ജവും ഉൾപ്പെടെ)
| ക്രമ നമ്പർ | 👤 അംഗത്തിന്റെ പേര് | 🏠 മേൽവിലാസം / പദവി | 📞 മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ശ്രീമതി. ഷീല മോഹൻ | ഷാമിൻ നിവാസ് | 9947475927 |
| 2 | ശ്രീമതി. ദീപ കൃഷ്ണൻകുട്ടി | അസി. എഞ്ചിനീയർ | 9846305794 |
| 3 | ശ്രീ. പ്രസന്നൻ പിള്ള | മാവണ്ണൂർ | 9400709473 |
| 4 | ശ്രീ. കൊച്ചുകുഞ്ഞ് | രാമേലിൽ | 9539324820 |
| 5 | ശ്രീമതി. രശ്മി ഷാജി | വൈഷ്ണവം | 9562795818 |
| 6 | ശ്രീ. സാജൻ | കോട്ടപ്പുറം | 9567332445 |
| 7 | ശ്രീമതി. നീതു എസ് | നാലുകെട്ടുംകവല കോളനി | 8304087204 |
| 8 | ശ്രീ. ഗോപി | ആലപ്പാട്ട് | 9656933593 |
| 9 | ശ്രീ. മനു ചന്ദ്രൻ | മീനത്തേരിൽ ലക്ഷംവീട് | 7902728441 |
| 10 | ശ്രീ. കെ.ജെ. ബാബു | കനകപ്പള്ളിൽ | 9656419094 |
| 11 | ശ്രീ. ജിജോ മാത്യു | മുളമൂട്ടിൽ കിഴക്കതിൽ | 9446354987 |
| 12 | ശ്രീ. സനൽ കുമാർ | കൊയ്പ്പള്ളിൽ | 8086765086 |
| 13 | ശ്രീ. മോഹൻ കുമാർ | അശ്വതി | 8589060366 |
| 14 | അപ്പുക്കുട്ടൻ | മീനത്തേരിൽ | - |
| 15 | ശ്രീ. ബിജു | പേർക്കാട്ട് | - |
| 16 | ശ്രീ. രമേശൻ | ഇലയിക്കൽ | 9497176523 |
ജൈവ വൈവിധ്യ മാനേജ് മെൻ്റ്, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം
ജൈവ വൈവിധ്യ സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി പരിപാലനം, പ്രകൃതി വിഭവ സംരക്ഷണം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
🌳 പഞ്ചായത്ത് തല ട്രീ കമ്മിറ്റി
പൊതു നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിൽക്കുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനും, വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയോ ഒടിഞ്ഞുവീണോ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ ട്രീ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ 14.07.2017 നം.248/ആർ.സി3/2016/തസ്വഭവ സർക്കുലർ പ്രകാരമാണ് പഞ്ചായത്ത് തലത്തിൽ ട്രീ കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. നിലവിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ജില്ലാതല ട്രീ കമ്മിറ്റിയുടെ അനുമതി ആവശ്യമായ സാഹചര്യത്തിൽ കാലതാമസം ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമാണ് പ്രാദേശികതലത്തിൽ ട്രീ കമ്മിറ്റി പ്രവർത്തിക്കുന്നത്.
🏛️ കമ്മിറ്റിയുടെ ഘടന
📋 പ്രധാന ചുമതലകൾ
🛡️ പഞ്ചായത്ത് തല ജാഗ്രതാ സമിതി
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ, കുടുംബാതിക്രമം, ബാലവേല, ബാലവിവാഹം, ലിംഗ വിവേചനം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ തടയുന്നതിനും സുരക്ഷിതവും നീതിപൂർണ്ണവുമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതി പ്രവർത്തിക്കുന്നു.
🏛️ സമിതിയുടെ ഘടന
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
ഐ.സി.ഡി.എസ് സൂപ്പർവൈസർ
പഞ്ചായത്ത് സെക്രട്ടറി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ , അഭിഭാഷക , സർക്കിൾ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ , എസ്.സി / എസ്.ടി വിഭാഗം പഞ്ചായത്ത് അംഗം ,മെഡിക്കൽ ഓഫീസർ, പി.എച്ച്.സി , വാർഡ് തല ജാഗ്രതാ സമിതിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ
📌 പ്രധാന പങ്ക്
```html
🛡️ വാർഡ് തല ജാഗ്രതാ സമിതി
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ, കുടുംബാതിക്രമം, ബാലവിവാഹം, ബാലവേല, ലിംഗ വിവേചനം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ തടയുന്നതിനും സുരക്ഷിതവും സൗഹൃദപരവുമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ഓരോ വാർഡിലും വാർഡ് തല ജാഗ്രതാ സമിതികൾ രൂപീകരിച്ചിരിക്കുന്നു.
🏛️ വാർഡ് തല ജാഗ്രതാ സമിതിയുടെ ഘടന
വാർഡ് മെമ്പർ
കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ
അങ്കണവാടി വർക്കർ / ആശാ പ്രവർത്തക / എസ്.സി-എസ്.ടി പ്രമോട്ടർ
പൊതു സമ്മതനായ ഒരാൾ
(ഡോക്ടർ, വക്കീൽ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ), സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ
(ഗ്രന്ഥശാല, ക്ലബ്ബുകൾ, സമാജങ്ങൾ), പ്രധാന രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ
(ഒരാൾ സ്ത്രീ ആയിരിക്കണം) , എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി
📌 വാർഡ് തല ജാഗ്രതാ സമിതിയുടെ പ്രധാന ചുമതലകൾ
ജൈവ വൈവിധ്യ കമ്മിറ്റി (BMC)
ജൈവ വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര ഉപയോഗം, പ്രാദേശിക അറിവുകളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി ജൈവ വൈവിധ്യ നിയമം, 2002 പ്രകാരം ഓരോ ഗ്രാമപഞ്ചായത്തിലും ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (Biodiversity Management Committee - BMC) രൂപീകരിച്ചിരിക്കുന്നു. പ്രാദേശിക ജൈവസമ്പത്തുകളെ സംരക്ഷിക്കുന്നതിലും പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ (PBR) തയ്യാറാക്കുന്നതിലും ഈ കമ്മിറ്റി പ്രധാന പങ്ക് വഹിക്കുന്നു.
ജൈവ വൈവിധ്യ കമ്മിറ്റിയുടെ ഘടന
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്ന പഞ്ചായത്ത് അംഗം
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
പ്രാദേശിക ജൈവ വിഭവങ്ങൾ, കൃഷി, വനവിഭവങ്ങൾ, മത്സ്യബന്ധനം, പരമ്പരാഗത അറിവുകൾ തുടങ്ങിയ മേഖലകളിൽ അറിവും പരിചയവുമുള്ള ആറ് അംഗങ്ങൾ
ആകെ അംഗങ്ങളിൽ കുറഞ്ഞത് മൂന്നിലൊന്ന് സ്ത്രീകൾ ആയിരിക്കണം.
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ഒരംഗമെങ്കിലും കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കണം.
📌 ജൈവ വൈവിധ്യ കമ്മിറ്റിയുടെ പ്രധാന ചുമതലകൾ
🏥 ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി
ആരോഗ്യ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (Hospital Management Committee - HMC) രൂപീകരിച്ചിരിക്കുന്നു. ആശുപത്രികളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ എന്നിവയ്ക്ക് കമ്മിറ്റി നേതൃത്വം നൽകുന്നു.
🏛️ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയുടെ ഘടന
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
മെഡിക്കൽ ഓഫീസർ (പി.എച്ച്.സി / ആശുപത്രി)
👥 അംഗങ്ങൾ
- ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
- ഗ്രാമപഞ്ചായത്ത് സെക്രട്ടറി
- ബന്ധപ്പെട്ട വാർഡിലെ ഗ്രാമപഞ്ചായത്ത് അംഗം
- ആരോഗ്യ വകുപ്പ് പ്രതിനിധി
- നഴ്‌സിംഗ് വിഭാഗം പ്രതിനിധി
- ഐ.സി.ഡി.എസ് സൂപ്പർവൈസർ
- ആശാ പ്രവർത്തകരുടെ പ്രതിനിധി
- കുടുംബശ്രീ പ്രതിനിധി
- സന്നദ്ധ സംഘടനാ പ്രതിനിധി
- പൊതുപ്രവർത്തകർ / പൊതുസമ്മതരായ വ്യക്തികൾ
📌 ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ
🚦 ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, ഗതാഗത ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അപകടങ്ങൾ കുറയ്ക്കുന്നതിനും, വിദ്യാലയങ്ങൾ, ആശുപത്രികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ സമീപപ്രദേശങ്ങളിൽ സുരക്ഷിതമായ ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. പ്രാദേശിക ഗതാഗത പ്രശ്നങ്ങൾക്ക് സമയബന്ധിതമായ പരിഹാരം കണ്ടെത്തുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനും ഈ കമ്മിറ്റി പ്രവർത്തിക്കുന്നു.
🏛️ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ഘടന
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
വികസനകാര്യ / പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
👥 അംഗങ്ങൾ
- ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
- ബന്ധപ്പെട്ട വാർഡുകളിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ
- സബ് ഇൻസ്പെക്ടർ / ട്രാഫിക് പോലീസ് പ്രതിനിധി
- പൊതുമരാമത്ത് വകുപ്പ് (PWD) പ്രതിനിധി
- മോട്ടോർ വാഹന വകുപ്പ് (MVD) പ്രതിനിധി
- വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി
- ആരോഗ്യ വകുപ്പ് പ്രതിനിധി
- ഓട്ടോ-ടാക്സി തൊഴിലാളി സംഘടനാ പ്രതിനിധികൾ
- ബസ് ഓപ്പറേറ്റർമാരുടെ പ്രതിനിധി
- വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധി
- റസിഡന്റ്സ് അസോസിയേഷൻ / സന്നദ്ധ സംഘടനാ പ്രതിനിധികൾ
- പൊതുസമ്മതരായ വ്യക്തികൾ
📌 ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പ്രധാന ചുമതലകൾ
ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ കമ്മിറ്റി
ദുരന്ത സാഹചര്യമുണ്ടായാൽ മുഴുവൻ പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്ത് തലത്തിലെ സ്റ്റിയറിംഗ് കമ്മറ്റിക്ക് ആയിരിക്കും. ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം സ്റ്റിയറിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നു.
കേരള ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സമിതി ഘടന
| ക്രമ നമ്പർ | പദവി | ചുമതല |
|---|---|---|
| 1 | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | ചെയർപേഴ്സൺ |
| 2 | ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് | വൈസ് ചെയർപേഴ്സൺ |
| 3 | ഗ്രാമപഞ്ചായത്ത് സെക്രട്ടറി | മെമ്പർ സെക്രട്ടറി / കോ-ഓർഡിനേറ്റർ |
| 4 | സ്ഥിരം സമിതി അധ്യക്ഷന്മാർ | അംഗങ്ങൾ |
| 5 | എല്ലാ വാർഡ് അംഗങ്ങളും | അംഗങ്ങൾ |
| 6 | അസിസ്റ്റന്റ് സെക്രട്ടറി | അംഗം |
| 7 | മെഡിക്കൽ ഓഫീസർ (PHC/FHC/CHC) | അംഗം |
| 8 | കൃഷി ഓഫീസർ | അംഗം |
| 9 | വെറ്ററിനറി സർജൻ | അംഗം |
| 10 | ICDS സൂപ്പർവൈസർ | അംഗം |
| 11 | പഞ്ചായത്ത് എൻജിനീയർ / ഓവർസീയർ | അംഗം |
| 12 | വില്ലേജ് ഓഫീസർ | അംഗം |
| 13 | ജനമൈത്രി പോലീസ് പ്രതിനിധി | അംഗം |
| 14 | അഗ്നിരക്ഷാ സേന പ്രതിനിധി | അംഗം |
| 15 | കുടുംബശ്രീ CDS ചെയർപേഴ്സൺ | അംഗം |
| 16 | ആരോഗ്യ ഇൻസ്പെക്ടർ / ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ | അംഗം |
| 17 | വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി / ഹെഡ്മാസ്റ്റർ | അംഗം |
| 18 | യുവജന ക്ലബ് / NSS / NCC / സ്കൗട്ട് & ഗൈഡ്സ് പ്രതിനിധി | അംഗം |
| 19 | സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ | അംഗങ്ങൾ |
| 20 | ദുരന്തനിവാരണ സന്നദ്ധസേന (Aapda Mitra/Volunteer Force) | അംഗം |
ഉപസമിതികൾ
- മുന്നറിയിപ്പും ആശയവിനിമയവും (Early Warning & Communication)
- തിരച്ചിൽ, രക്ഷാപ്രവർത്തനം (Search & Rescue)
- പ്രാഥമിക ചികിത്സയും ആരോഗ്യസംരക്ഷണവും
- ദുരിതാശ്വാസ ക്യാമ്പ് മാനേജ്മെന്റ്
- ഭക്ഷണം, കുടിവെള്ളം, അവശ്യവസ്തു വിതരണം
- ഗതാഗതവും ലോജിസ്റ്റിക്സും
- ശുചിത്വവും പൊതുജനാരോഗ്യവും
- മൃഗസംരക്ഷണവും വെറ്ററിനറി സേവനവും
- നാശനഷ്ട വിലയിരുത്തൽ
- പുനരധിവാസവും പുനർനിർമാണവും
✅ പ്രധാന ചുമതലകൾ
- ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി വർഷംതോറും പുതുക്കുക.
- അപകടസാധ്യതാ മേഖലകൾ തിരിച്ചറിയുകയും റിസ്ക് മാപ്പ് തയ്യാറാക്കുകയും ചെയ്യുക.
- മുൻകരുതൽ പ്രവർത്തനങ്ങളും പൊതുജന ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുക.
- ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക.
- ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പും മേൽനോട്ടവും.
- നാശനഷ്ടങ്ങൾ വിലയിരുത്തി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കുക.
- പുനരധിവാസവും പുനർനിർമാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക.