വിവരാവകാശ നിയമം
വിവരാവകാശ നിയമം, 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
👤 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ബീനമോൾ ജെ
പദവി : സെക്രട്ടറി, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്
🏢 പള്ളിപ്പാട് പി.ഒ., ആലപ്പുഴ ജില്ല – 690512
📞 9496043709
🗂️ അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
കെ ദിലീപ് കുമാർ
പദവി : ഹെഡ് ക്ലാർക്ക്, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്
🏢 പള്ളിപ്പാട് പി.ഒ., ആലപ്പുഴ ജില്ല – 690512
📞 9400411721
⚖️ അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ
കാര്യാലയം :
ജോയിൻ ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
🏢 എം. എം ബിൽഡിംഗ്,
കല്ലുപാലത്തിന് സമീപം,
ഇരുമ്പ് പാലം പി.ഒ., ആലപ്പുഴ – 688011
📞 0477-2251599
```