This website is currently under construction. The content provided is incomplete.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം 30.06.2026 തീയതിയിൽ വഴുതാനം യു.പി. സ്കൂളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കീച്ചേരിൽ ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു വൈസ്പ്രസിഡൻ്റ് മിനികൃഷ്ണകുമാർ, വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ താമസ്,പഞ്ചായത്ത് അംഗങ്ങളായ റാണി രതീഷ്, എലിസബത്ത് ചാക്കോ എന്നിവർ ആശംസകൾ അറയിച്ച യോഗത്തിൽ ആയുർവേദ ഡോ. സവിത രോഗ പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു

photo