വികസിത്ത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ അന്റെ ആജീവിക്ക മിഷൻ (ഗ്രാമീൺ ) പദ്ധതിയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഗ്രാമസഭായോഗം


പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വികസിത്ത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ അന്റെ ആജീവിക്ക മിഷൻ (ഗ്രാമീൺ ) പദ്ധതിയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഗ്രാമസഭായോഗം 2/10/2026 രാവിലെ 10 മണിക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് വൈസ് പ്രസിഡന്റ് മിനി കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീച്ചേരിൽ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ പദ്ധതിയായി നിർമൽ ക്യാമ്പയിൻ സംസ്ഥാന താല ഉദ്ഘാടനത്തിന്റെ ലൈവ് വീഡിയോ പ്രേക്ഷേപണവും നടത്തി യോഗത്തിന് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധിക രാധകൃഷ്ണൻ, ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ എസ് പഞ്ചായത്ത്‌ മെമ്പർമാർ ആശംസകൾ അറിയിച്ചു പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു , ഹരിതകർമ സേന അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ സിഡിഎസ് ചെയർപേഴ്സൺ എന്നിവർ പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ബീനമോൾ കൃതജ്ഞത അറിയിച്ചു

image