ഒറ്റ നോട്ടത്തില്‍

 
സ്ഥലം : പളളിപ്പാട് ഗ്രാമ പഞ്ചായത്ത് കാർത്തികപ്പളളി താലൂക്ക് ആലപ്പുഴ ജില്ല, കേരളം.

വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : ഹരിപ്പാട് , ലോകസഭാ മണ്ഡലം : ആലപ്പുഴ

വില്ലേജുകള്‍ : പളളിപ്പാട്

ആകെ ജനസംഖ്യ (2011) : 24624

വിസ്തീർണ്ണം : 11.70 ച.കി.